Hariharan to make kunjan nambiar's biopic
കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍ വായിച്ചപ്പോഴാണ് ഇത് സിനിമയാക്കിയെ പറ്റൂ എന്ന തോന്നലുണ്ടായതെന്നും കേരളത്തിലെ നവോത്ഥാനത്തിന് തുടക്കം കുറിച്ച കലാകാരന്‍ എന്ന നിലയിലാണ് ഈ പ്രോജക്ടിനെ സമീപിക്കുന്നതെന്നും ഹരിഹരന്‍ പറഞ്ഞു.